കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു.

ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി

പുസ്തകപ്രകാശനച്ചടങ്ങ്

ചാരിതാര്‍ത്ഥ്യത്തോടെ ശാന്ത കാവുമ്പായി

നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍
ഒരു നുറുങ്ങ് വേദിയുടെ മുന്‍നിരയില്‍

നിറഞ്ഞുകവിഞ്ഞ വേദി.
കാവുമ്പായിച്ചേച്ചിയുടെ ബ്ലോഗ്
ഇവിടെ