കല്ലുവെച്ച നുണകൾ...
Pages
.Home
May 27, 2012
കേരളവികസനം ഒരു മോഹസ്വപ്നമോ...
കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്, പ്രതിവർഷം കുറഞ്ഞത് 1000കോടി രൂപയെങ്കിലും ഖജനാവിലേക്കു വന്നുചേരുന്ന പദ്ധതിയുൾപ്പടെ കേരളത്തിന്റെ സമഗ്രസാമ്പത്തികവികസനം സാധ്യമാകുന്ന യാതൊരു മുതൽമുടക്കുമില്ലാത്ത പദ്ധതികൾ ധാരാളമായുണ്ടായിരിക്കെ യാതൊരു ഉപയോഗവുമില്ലാത്ത വിഴുപ്പലക്കൽ നിർത്തി ഒരുനിമിഷം സംസ്ഥാനത്തിന്റെ സമഗ്ര വളർച്ചയെക്കുറിച്ച് ആലോചിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ...
ഇവിടെ വായിക്കാം
..
Newer Post
Older Post
Home