തുഞ്ചന്‍പറമ്പിലെ ഓട്ടത്തിനിടയില്‍ കിട്ടിയ പോട്ടങ്ങള്. എല്ലാരെയും പൊക്കാന്‍ പറ്റിയില്ല. വീഡിയോ ചങ്ങാതിയും സഹായിച്ചു. മീറ്റിന്റെ മുഴുനീള വീഡിയോ താമസിയാതെ കൊണ്ടരാം....
ഇവിടെ ഞാൻ കമന്റിയില്ലെന്നു കരുതി വീണ്ടുംവന്നാതാണ്. വന്ന സ്ഥിതിയ്ക്ക് അത് അറിയിക്കാതെ പോയാലോ! മീറ്റ് സംഘാടകർക്ക് വീണ്ടും നന്ദി! സൊവനീർ വി.പി.പി ആയി അയക്കണേ!
കൊള്ളാം കൊട്ടോട്ടീ!
ReplyDeleteപേരുകൾ കൂടി ചേർക്കണം.
തുഞ്ചന്‍പറമ്പിലെ ഓട്ടത്തിനിടയില്‍ കിട്ടിയ പോട്ടങ്ങള്. എല്ലാരെയും പൊക്കാന്‍ പറ്റിയില്ല. വീഡിയോ ചങ്ങാതിയും സഹായിച്ചു. മീറ്റിന്റെ മുഴുനീള വീഡിയോ താമസിയാതെ കൊണ്ടരാം....
ReplyDelete:)
ReplyDeleteThanks For Sharing
ReplyDeleteഅവസാന പോട്ടത്തിലെ കൊട്ടോട്ടീടെ നിൽപ്പ് നിക്ക് ക്ഷ പിടിച്ചു..:)
ReplyDeleteഅപ്പോ കൊട്ടോട്ടിക്കാരൻ ജീവിച്ചിരിപ്പുണ്ടല്ലെ? ശരീഫ്ക്കയുടേ പോസ്റ്റൊക്കെ കണ്ടപ്പോൾ ഞാൻ കരുതി..........
ReplyDeleteനല്ല പടങ്ങള്‍
ReplyDeleteപേടിച്ചതാ ഞാന്‍ തലെന്നത്തെ പടം കൂടി ഇടുമോന്ന്.. :)
Thanks For Sharing...
ReplyDeleteഅതുസാറായി.
ReplyDeleteകൊട്ടോട്ടീ..
അഭിനന്ദനങ്ങള്‍ എന്ന ഒറ്റ വാക്കില്‍ ഒതുക്കുന്നില്ല
താങ്കളുടെയും കൂട്ടുകാരുടെയും പ്രവര്‍ത്തനങ്ങളെ...
കൊട്ടോട്ടി ക്ഷീണിച്ചു :(
ReplyDeleteനന്നായിട്ടുണ്ടു. ഇന്നലത്തെ വിഷമം തീര്‍ന്നല്ലോ...............
ReplyDeleteഇപ്പോള്‍ പൂര്‍ത്തിയായി
ReplyDeleteനല്ല ചിത്രങ്ങൾ! മീറ്റിന്റെ മികച്ച സംഘാടനത്തിനുള്ള അഭിനന്ദനം ഇവിടെയും അറിയിക്കട്ടേ! എല്ലാ സംഘാടകർക്കും അഭിനന്ദനങ്ങൾ!അഭിനന്ദനങ്ങൾ!
ReplyDeleteഎല്ലാര്ടേം പേര് കൂടി ചേർക്കാർന്നൂ...
ReplyDeleteആശംസകൾ...
ഇനി എന്നുണ്ടാവും അടുത്ത മീറ്റ് ? പ്രവാസികള്‍ കൂട്ടമായി വരുന്ന ഗള്‍ഫിലെ സ്കൂള്‍ അവധിക്കലതായിരുന്നെങ്കില്‍ !
ReplyDeleteകൊട്ടോടീ.. കലക്കീട്ടുണ്ട്.. എന്റെ ഫോട്ടൊ ഇല്ല :(
ReplyDeleteഎനിക്ക് ശരിക്കും മിസ്സ് ഫീല്‍ ആവുന്നു. ഒരു ടിക്കറ്റ് എടുത്ത് വന്നാ മതിയായിരുന്നു എന്ന് തോന്നി.
ReplyDeleteതിരുരിലെ പരിപാടി നന്നായിരുന്നു...എങ്കിലും പുതിയവര്‍ക്ക് കുരചുകൂടി കാര്യങ്ങലു മനസിലാക്കാനുടു...
ReplyDeleteEventhough participated with family no photo of me?
ReplyDeleteകൊള്ളാം പടങ്ങള്‍.
ReplyDeleteഇവിടെ ഞാൻ കമന്റിയില്ലെന്നു കരുതി വീണ്ടുംവന്നാതാണ്. വന്ന സ്ഥിതിയ്ക്ക് അത് അറിയിക്കാതെ പോയാലോ! മീറ്റ് സംഘാടകർക്ക് വീണ്ടും നന്ദി! സൊവനീർ വി.പി.പി ആയി അയക്കണേ!
ReplyDeleteനല്ല ചിത്രങ്ങൾ
ReplyDelete