'കഥ'പറയുന്ന ചിത്രങ്ങളാണിത്. നമ്മുടെ കൌമാരം; 'പാന്പരാഗ്', 'ഹാന്‍സ്' 'ശംഭു' പിന്നെ പേരറിയാത്ത അനേകം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചു കാന്സറിനെ വിളിച്ചു വരുത്തുകയാണ്! ഇതിലടങ്ങിയിരിക്കുന്ന മാരക വസ്തുക്കളെ കുറിച്ച് എത്ര ബോധവല്‍ക്കരണം നടത്തിയാലും അവര്‍ തിരിച്ചറിയുന്നില്ല! നമ്മുടെ ചെറുപ്പക്കാരില്‍ 68%വും ഇത്തരം ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ, ഇതില്‍ നിന്നുമൊരു മോചനം..?
കാശ് കൊടുത്ത് വാങ്ങുന്ന വട്ട്..!! സ്കൂള്‍ കുട്ടികളെ പോലും വട്ടം കറക്കുന്നു ഈ പാന്‍പിരാന്ത്..!! കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പാന്മിഠായിയും സുലഭം..!! ഈ ദുശ്ശീലത്തിനടിമപ്പെട്ടവര്‍,പ്രകടിപ്പിക്കുന്ന കോപ്രാട്ടം കാന്‍സറിനെക്കാള്‍ മാരകം..!! വരും തലമുറയുടെ ഭാവി....പേടിയാവുന്നു കൊട്ടോട്ടീ..!! ഇപ്പോള്‍ തന്നെ മാനസീക വൈകല്യം പേറിനടക്കുന്ന കൌമാരം ട്യൂണ്‍ ചെയ്ത് നേരെയാക്കാന്‍ പാടുപെടുന്നെന്ന് പല സൈക്യാട്രിസ്റ്റുകളും പരാതിപ്പെട്ടു തുടങ്ങി....!!
വാ:ക:- കൊട്ടോട്ടി,എഴുത്തു നിര്‍ത്തിയെന്ന് പെരുമ്പറപ്പെടുത്തിയതില്‍ പിന്നെ തൊടുന്നത് മര്‍മത്തില്‍ തന്നെ...പോരട്ടെ,യുദ്ധങ്ങള്‍!
ഏതായാലും കൊട്ടോട്ടി എഴുത്ത് നിര്‍ത്തിയത് ( സത്യമാണെങ്കില്‍!) നന്നായി. ഇതാവുമ്പോള്‍ കാര്യം പെട്ടെന്നു മനസ്സിലാവും ,സമയവും ലാഭം. ചെറുപ്പക്കാരുടെ ഇപ്പോഴത്തെ പോക്ക് അത്ര ശരിയല്ല.
ഈ ചിത്രങ്ങൾ കണ്ടീട്ട് ബോധവൽക്കരണം ഉണ്ടായാൽ മതിയായിരുന്നു, ഒരോ ശീലങ്ങൾ വളർത്തുമ്പോൾ അതെന്തിനെന്നും അതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാതെ ആണതിൽ ചെന്ന് പെടുന്നത് .. പല വാക്കുകൾ കൊണ്ട് മനസ്സിൽ എത്തിക്കാൻ കഴിയുന്നതിൽ കൂടുതൽ ഈ ചിത്രങ്ങൾ പറയുന്നു. നല്ല ഉദ്യമം കൊട്ടോട്ടീ..!!അഭിനന്ദനങ്ങൾ !!
'കഥ'പറയുന്ന ചിത്രങ്ങളാണിത്. നമ്മുടെ കൌമാരം; 'പാന്പരാഗ്', 'ഹാന്‍സ്' 'ശംഭു' പിന്നെ പേരറിയാത്ത അനേകം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചു കാന്സറിനെ വിളിച്ചു വരുത്തുകയാണ്!
ReplyDeleteഇതിലടങ്ങിയിരിക്കുന്ന മാരക വസ്തുക്കളെ കുറിച്ച് എത്ര ബോധവല്‍ക്കരണം നടത്തിയാലും അവര്‍ തിരിച്ചറിയുന്നില്ല! നമ്മുടെ ചെറുപ്പക്കാരില്‍ 68%വും ഇത്തരം ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.
പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ, ഇതില്‍ നിന്നുമൊരു മോചനം..?
valareyere pradhanyamulla chitrangal, nammude makkal kadannu pokunna vazhikal, kallum mullum niranjava thanne.... bodhavalkkaranam kudumbathil ninnum thanneyanu thudangedathu. snehasambannaraya mathapithakkalkke athinu kazhiyoo, sneham ennathu ishtam pole panam avarkku nalkunnathilo avaravashyappedunnathellam vangikkodukkunnathilo alla..... avare shariyaya reethil, nanma thinmakal verthirichariyunnavarakki valarthendathu mathapithakkal thanneyanu, verum vachakangal alla, mathrukakal aanu vendathu....
ReplyDeleteഅങ്ങനെ എവിടെല്ലാം ഓട്ട വീഴുന്നു...
ReplyDeleteകാശ് കൊടുത്ത് വാങ്ങുന്ന വട്ട്..!!
ReplyDeleteസ്കൂള്‍ കുട്ടികളെ പോലും വട്ടം കറക്കുന്നു ഈ
പാന്‍പിരാന്ത്..!!
കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പാന്മിഠായിയും സുലഭം..!!
ഈ ദുശ്ശീലത്തിനടിമപ്പെട്ടവര്‍,പ്രകടിപ്പിക്കുന്ന കോപ്രാട്ടം
കാന്‍സറിനെക്കാള്‍ മാരകം..!! വരും തലമുറയുടെ
ഭാവി....പേടിയാവുന്നു കൊട്ടോട്ടീ..!! ഇപ്പോള്‍
തന്നെ മാനസീക വൈകല്യം പേറിനടക്കുന്ന കൌമാരം
ട്യൂണ്‍ ചെയ്ത് നേരെയാക്കാന്‍ പാടുപെടുന്നെന്ന് പല
സൈക്യാട്രിസ്റ്റുകളും പരാതിപ്പെട്ടു തുടങ്ങി....!!
വാ:ക:- കൊട്ടോട്ടി,എഴുത്തു നിര്‍ത്തിയെന്ന്
പെരുമ്പറപ്പെടുത്തിയതില്‍ പിന്നെ തൊടുന്നത് മര്‍മത്തില്‍
തന്നെ...പോരട്ടെ,യുദ്ധങ്ങള്‍!
:)
ReplyDeleteഎത്ര പാക്കറ്റ് കുഴച്ച് വച്ചിട്ടാണ് കൊട്ടോട്ടീ ഈ പോസ്റ്റ് എഴുതിയത്?
ReplyDelete:)
ഏതായാലും കൊട്ടോട്ടി എഴുത്ത് നിര്‍ത്തിയത് ( സത്യമാണെങ്കില്‍!) നന്നായി. ഇതാവുമ്പോള്‍ കാര്യം പെട്ടെന്നു മനസ്സിലാവും ,സമയവും ലാഭം. ചെറുപ്പക്കാരുടെ ഇപ്പോഴത്തെ പോക്ക് അത്ര ശരിയല്ല.
ReplyDeleteഈ തലമുറയുടെ പോക്ക് കണ്ടിട്ട് പേടിയാകുന്നു.നല്ല പോസ്റ്റ് കൊട്ടോട്ടീ
ReplyDeleteഇവര്‍ തന്നെ ഭാവിയുടെ വാഗ്ദാനങ്ങള്‍ .ബോധം ഉള്ളവരെയല്ലെ ബോധവല്‍കരിക്കാന്‍ പറ്റൂ.ഇതൊക്കെ വച്ച് എന്നേ ഇവരുടെയൊക്കെ ബോധം പോയികാണും .
ReplyDeleteമുഹമ്മദ്കുട്ടിക്ക പറഞ്ഞത് തന്നെ പറയുന്നു.!!
ReplyDeleteനല്ല പോസ്റ്റ്. ആരെങ്കിലും ഒരുത്തന്റെ തലയി ലെങ്കിലും കയറിയാൽ നന്നായിരുന്നു.
ReplyDeleteഇതിപ്പോ പുകവലിയെക്കാളും കൂടുതല്‍ പ്രയോഗത്തിലുള്ളൊരു ദു:ശ്ശീലമാണ്.
ReplyDeleteഇനി മദ്യം കോള രൂപത്തില്‍ വന്നാല്‍ കുറച്ചു കൂടി കേമമായി!.
ReplyDeleteഈ ചിത്രങ്ങൾ കണ്ടീട്ട് ബോധവൽക്കരണം ഉണ്ടായാൽ മതിയായിരുന്നു, ഒരോ ശീലങ്ങൾ വളർത്തുമ്പോൾ അതെന്തിനെന്നും അതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാതെ ആണതിൽ ചെന്ന് പെടുന്നത് .. പല വാക്കുകൾ കൊണ്ട് മനസ്സിൽ എത്തിക്കാൻ കഴിയുന്നതിൽ കൂടുതൽ ഈ ചിത്രങ്ങൾ പറയുന്നു. നല്ല ഉദ്യമം കൊട്ടോട്ടീ..!!അഭിനന്ദനങ്ങൾ !!
ReplyDelete"അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും" എന്നു പറഞ്ഞതു പോലെയായി. നന്നായി.
ReplyDeleteഎങ്ങനെ രക്ഷപ്പെടുത്താം ?
ReplyDeleteഅപകടങ്ങളെക്കുറിച്ചും ചതിക്കുഴികളെപ്പറ്റിയും മാതാപിതാക്കള്‍ ബോധമുള്ളവരാകലാണ് ആദ്യപടി.
ReplyDeleteഅവയുറ്റേ വില്‍പ്പന തടഞ്ഞൂടേ..??
ReplyDeleteനിരോധനം നിലനില്‍ക്കുന്നെങ്ങിലും മാര്‍കെറ്റില്‍ കിട്ടുന്നുണ്ടല്ലോ അവ..!!
ഒരാളെങ്കിലും ഇതുകണ്ട് ഈ ദുശ്ശീലത്തില്‍ നിന്ന് മോചിതനായെങ്കില്‍ !
ReplyDeleteനന്നായി. നല്ല അറിവ്.
ReplyDeletenannayittundu................... aashamsakal.........
ReplyDeleteഎന്തിനാ വെറുതെ എഴുതുന്നത്...തീവ്രതയോടെ കാര്യങ്ങള്‍ കാണിച്ചുതരുന്ന ചിത്രങ്ങള്‍ ജീവനോടെ നമുക്ക് മുന്നില്‍...
ReplyDeleteവളരെ നന്നായി.